Post Category
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് ഓൺലൈൻ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ ഒൻപതിന്.
വെബ്സൈറ്റ്: www.reach.org.in
ഫോൺ: 0471 2365445, 9496015002
date
- Log in to post comments