Skip to main content

ഗതാഗതം തടസ്സപ്പെടും

വല്ലം തൊടാപറമ്പ്, കാവുംപറമ്പ്, വഞ്ചിപ്പറമ്പ് റോഡിന് സമീപമുള്ള കിഴക്കേ ഐമുറി 14-ആം വാർഡ് കനാൽ ബണ്ടിലേക്കുള്ള  റോഡിൽ ക്രോസ്ഡ്രൈയിൻ നിർമ്മാണ പ്രവൃത്തികൾ ചെയ്യുന്നതിനാൽ ഈ ഭാഗത്തൂടെയുള്ള ഗതാഗതം നവംബർ  20 വരെ തടസ്സപ്പെടും. ഗതാഗതത്തിനായി ബദൽമാർഗം സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 
 

date