Skip to main content

ലാബ് ടെക്നീഷ്യൻ നിയമനം

 നെട്ടൂർ എ യു ഡബ്ലിയു എം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ലബോറട്ടറി ഫോർ മറൈൻ ആൻഡ് അഗ്രി പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിലേയ്ക്ക് 
എം എസ് സി മൈക്രോബയോളജി പാസ്സായ എൻ എ ബി എൽ ലാബുകളിൽ പ്രവർത്തന പരിചയമുള്ള ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. താൽപര്യമുളള  ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകൾ സഹിതം ഇന്ന് (നവംബർ നാല്) ബുധനാഴ്ച രാവിലെ 10.30 ന് നേരിട്ട് സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രോഡക്ടസ്, നെട്ടൂർ പി .ഒ . എറണാകുളം-682040 എന്ന സ്ഥാപനത്തിൽ എത്തിച്ചേരണം. ഫോൺ:0484 2960429.

date