Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളേജിലെ കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക് പെറ്റ് ബോട്ടിലുകള്‍, പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഗവ. അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ സീല്‍ ചെയ്ത കവറില്‍ പ്രിന്‍സിപ്പല്‍, തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളേജ് എന്ന വിലാസത്തില്‍ തപാലിലോ ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്. കവറിന് മുകളില്‍ ക്വട്ടേഷന്‍ നമ്പറും പ്രവൃത്തിയുടെ പേരും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 17 രാവിലെ 11 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2206200.
date
- Log in to post comments