Post Category
ശിശുക്ഷേ സമിതി വർണ്ണോത്സവം
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിൽ സാഹിത്യ രചനാ മത്സരങ്ങൾ നടത്തി. ഗവ: ടി. ടി. ഐ. യിൽ കണ്ണൂർ കോർപ്പ റേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: സോന ജയറാം ഉദ്ഘാടനം ചെയ്തു . ശിശുക്ഷേമസമിതി ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ടി സുധീന്ദ്രൻ അധ്യക്ഷനായി . പി. സുമേശൻ , യു.കെ ശിവകുമാരി ,ദേവിക, പ്രവീൺ രുഗ്‌മ , ടി ല തേഷ് , സി അശോക് കുമാർ എന്നിവർ സംസാരിച്ചു.
date
- Log in to post comments