Post Category
സ്പെഷ്യൽ സമ്മറി റിവിഷൻ: വോട്ടർ പട്ടികയിൽ ഡിസംബർ 11 വരെ പേരു ചേർക്കാം
സ്പെഷ്യൽ സമ്മറി റിവിഷൻ 2027ന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 11 വരെ നീട്ടി; ഇക്കാലയളവിൽ വില്ലേജ് ഓഫീസുകളിലെ വോട്ടർ സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും.
date
- Log in to post comments