Post Category
സ്റ്റേറ്റ് ലെവൽ /ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷ
സ്റ്റേറ്റ് ലെവൽ / ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 9 വൈകിട്ട് 5.30 നകം നൽകണം. യോഗ്യത, അപേക്ഷ സമർപ്പിക്കുന്ന രീതി, പരീക്ഷാ തീയതി തുടങ്ങിയ വിശദാംശങ്ങൾ കിറ്റ്സ് വെബ്സൈറ്റിൽ: www.kittsedu.org- ൽ ലഭ്യമാണ്. ഫോൺ നമ്പർ: 0471-2329468, 91 8129816664.
date
- Log in to post comments