Post Category
ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ നവംബർ ഒമ്പതിനകം ടോക്കൺ ഫീ അടച്ച് അതത് കോളജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471-2560361, 362, 363, 364.
പി.എൻ.എക്‌സ്. 4690/2026
date
- Log in to post comments