Skip to main content

*ബാലാവകാശ സംരക്ഷണ കമ്മീഷൻ ജില്ലാതല അവലോകന യോഗം നവംബർ 9-ന്*

ബാലനീതി, പോക്സോ, ആർ.ടി.ഇ കർത്തവ്യവാഹകരുടെ ജില്ലാതല യോഗം നവംബർ ഒമ്പതിന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ  കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടത്തുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.
 

date