Skip to main content

ആര്‍.ടി.എ യോഗം 19 ന്

മലപ്പുറം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) യോഗം നവംബര്‍ 19 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

date