Skip to main content

സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിയമന വിജ്ഞാപനം റദ്ദാക്കി

മലപ്പുറം ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പാര്‍ട്ട് II (തസ്തിക മാറ്റം വഴിയുള്ള നിയമനം) തസ്തികയിലേക്ക് നടത്തിയ വിജ്ഞാപനം പി.എസ്.സി. റദ്ദാക്കി. 2025 ഒക്ടോബര്‍ 15-ലെ ഗസറ്റില്‍ 387/2025 കാറ്റഗറി നമ്പറായി പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.    ഈ വിജ്ഞാപനവുമായി ബന്ധപ്പെട്ട എല്ലാ തുടര്‍ നടപടികളും റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍  ജില്ലാ ഓഫീസര്‍ അറിയിച്ചു.

date