Post Category
പൊതു തെളിവെടുപ്പ്
താഴേക്കോട് പഞ്ചായത്തിലെ അരിക്കുപറമ്പ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 04-ല്‍ ഉള്‍പെട്ട 368/2A-4A, എന്ന റീസര്‍വേ നമ്പറിലെ 2.1700 ഹെക്ടര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി ആരംഭിക്കുന്ന കരിങ്കല്‍ ധാതു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് നവംബര്‍ 12-ന് രാവിലെ 11.30 ന് താഴേക്കോട് കരിങ്കല്ലത്താണി സ്വാഗത് ഓഡിറ്റോറിയത്തില്‍ നടക്കും.
date
- Log in to post comments