Skip to main content

മത്സ്യക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ കാര്‍പ്പ്, അനബാസ് ഇനം മത്സ്യക്കുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും നവംബർ 12ന്  രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ വിതരണം ചെയ്യും. സര്‍ക്കാര്‍   നിരക്കുകള്‍ ബാധകം. ബുക്കിങ്ങിനും വിവരങ്ങൾക്കും ഫോണ്‍: 0468 2214589, 8943472882, 9995398627.
 

date