Skip to main content

സൗജന്യ കൂൺ കൃഷി പരിശീലനം

 

കേന്ദ്ര സർക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ കൂൺ കൃഷി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 49നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബർ 16.  കൂടുതൽ വിവരങ്ങൾക്ക്: 9447276470.

date