Skip to main content

അറബിക് ഗസ്റ്റ് അധ്യാപക ഒഴിവ്

മലപ്പുറം ഗവ. കോളെജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ അറബിക് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം നവംബര്‍ 16-ന് രാവിലെ 10 ന് മലപ്പുറം ഗവ. കോളേജില്‍ നടക്കും.

നിലവിലുള്ള യു.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ ഉദ്യോഗാര്‍ഥികള്‍ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിലോ അല്ലെങ്കില്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായിരിക്കണം. യോഗ്യരായവര്‍ ആവശ്യമായ എല്ലാ അസ്സല്‍ രേഖകളും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04832734918, 9061734918.

date