Post Category
ബാങ്കേഴ്സ് മീറ്റ് – 2026
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടനാട് താലൂക്ക് പരിധിയിൽ ഉള്ള സംരഭകർക്കുവേണ്ടി വിവിധ ബാങ്ക് പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് നവംബർ 17-ന് മങ്കൊമ്പ് കുട്ടനാട് കേബിൾ വിഷൻ കോൺഫറൻസ് ഹാളിൽ വെച്ച് ബാങ്കേഴ്സ് മീറ്റ് 2026 സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ : 9188127076, 9567589884 (ഐ.ഇ.ഒ വെളിയനാട് ബ്ലോക്ക്), 9188127075 (ഐ.ഇ.ഒ. ചമ്പക്കുളം ബ്ലോക്ക്)
date
- Log in to post comments