Post Category
അപിയറിസ്റ്റ് കോഴ്സ്
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള അപിയറിസ്റ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി./ തത്തുല്യമാണ് യോഗ്യത. പ്രായം 18നും 30നും മധ്യേ (02/01/1995 മുതൽ 01/01/2028 വരെ രണ്ട് തീയതികളും ഉൾപ്പെടെ). Khadi.kerala.gov.in വൈബ്സൈറ്റ് മുഖേന അപേക്ഷിക്കണം. അവസാന തീയതി നവംബർ 30. ഫോൺ: 0471 2471696, ഇ- മെയിൽ: dvi@kkivb.org.
പി.എൻ.എക്സ്. 4752/2026
date
- Log in to post comments