Post Category
ലോകായുക്ത സിറ്റിംഗ്
കേരള ലോകായുക്ത സിറ്റിംഗ് നവംബർ 25ന് തൃശൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ, 26ന് മൂവാറ്റുപുഴ വൈഎംസിഎ കോൺഫറൻസ് ഹാൾ, 27ന് കോട്ടയം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ നടത്തും. പ്രസ്തുത ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കും.
പി.എൻ.എക്സ്. 4768/2026
date
- Log in to post comments