Post Category
നവംബർ 26ന് മൂവാറ്റുപുഴയിൽ ലോകായുക്ത ക്യാമ്പ് സിറ്റിംഗ്
നവംബർ 26 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മൂവാറ്റുപുഴ വൈ എം സി എ കോൺഫറൻസ് ഹാളിൽ ലോകായുക്തയുടെ ക്യാമ്പ് സിറ്റിംഗ് നടക്കും. സിറ്റിംഗ് നടക്കുന്ന ദിവസം പുതിയ പരാതികളും സ്വീകരിക്കുന്നതാണ്.
0471- 2300362
date
- Log in to post comments