Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

നവംബർ 28, 30, ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് സ്‌കൂളിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകുന്നതിന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 23 രാവിലെ 11 വരെ സ്വീകരിക്കും. ഫോൺ: 0481-2583095

date