Skip to main content

ടെൻഡർ ക്ഷണിച്ചു

 

കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നമ്പർ. 835, ക്രാഡിൽ അങ്കണവാടി നവീകരണം അർബൺ 1 പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ കുട്ടികൾക്കായി പെയിന്റിംഗ് ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
ടെൻഡർ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഏഴ് ഉച്ചക്ക് ഒന്നിന്.

ടെൻഡർ ഫോം സമർപ്പിക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഐ.സി.ഡി.എസ്., കോഴിക്കോട് അർബൻ 1, ന്യൂ വേ ബിൽഡിംഗ്സ്, രണ്ടാം നില, റെയിൽവേ ലിങ്ക് റോഡ്.
ഫോൺ : 0495 2702523

date