ജപ്തി- ലേലം
കോഴിക്കോട് ജില്ലയില്‍ കെ.എസ്.എഫ്.ഇ. റവന്യൂ റിക്കവറി കുടിശ്ശിക- ജപ്തി നടപടികളുടെ ഭാഗമായി താഴെപ്പറയുന്ന വസ്തുക്കൾ ലേലം ചെയ്യും.
ഉള്ളിയേരി വില്ലേജിലെ ഉള്ളിയേരി ദേശം റിസർവ്വേ 190/4 നമ്പറിൽ പെട്ട 18.40 ആർസ് ഭൂമി ഡിസംബർ 21 ന് ഉള്ളിയേരി വില്ലേജ് ഓഫീസിൽ ഉച്ചയ്ക്ക് 12.30 ന് ലേലം ചെയ്യും.
കാക്കൂര്‍ വില്ലേജിലെ പുന്നശ്ശേരി ദേശം റീസർവേ 89/4 (89/54) നമ്പറില്‍പ്പെട്ട 15.746 ആര്‍സ് ഭൂമി ഡിസംബര്‍ 26 ന് കാക്കൂര്‍ വില്ലേജ് ഓഫീസില്‍ വെച്ച് ഉച്ചയ്ക്ക് 12.30 ന് ലേലം ചെയ്യും
പന്തീരാങ്കാവ് വില്ലേജിലെ കൊടൽ ദേശം റീസർവ്വേ 120/3 നമ്പറിൽ പെട്ട 10 സെന്റ് ഭൂമി പന്തീരാങ്കാവ് വില്ലേജ് ഓഫീസിൽ ഡിസംബർ 28 ന് ഉച്ചയ്ക്ക് 2.30 ന് ലേലം ചെയ്യും.
കടലുണ്ടി വില്ലേജിലെ മണ്ണൂർ ദേശം റീസർവേ 36/12(36/31)നമ്പറിൽ പെട്ട 31.56 ആർസ് ഭൂമി ഡിസംബർ 29 ന് കടലുണ്ടി വില്ലേജ് ഓഫീസിൽ വച്ച് ഉച്ചയ്ക്ക് 12.30 ന് ലേലം ചെയ്യും.
കായക്കൊടി വില്ലേജിലെ 127 കാരണ്ടോട് ദേശം റീസർവേ 20/4 നമ്പറിൽ പെട്ട 14.44 ആർസ് ഭൂമി 2027 ജനുവരി അഞ്ചിന് കായക്കൊടി വില്ലേജ് ഓഫീസിൽ ഉച്ചയ്ക്ക് 12.30 ന് ലേലം ചെയ്യും.
ഫോൺ: 0495 2300832
- Log in to post comments