Skip to main content

ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷ               

ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ സ്റ്റേറ്റ് ലെവൽ, ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് 2026 പ്രവേശന പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 30 വൈകിട്ട് 5.30 വരെ നീട്ടി. വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468, 8129816664.

പി.എൻ.എക്‌സ്. 4920/2026

date