Skip to main content

ഇ-ടെൻഡർ ക്ഷണിച്ചു

കോട്ടയം ആർ.എം.എസ്.-വൈക്കം-കെ.എസ്. മംഗലം റൂട്ടിൽ തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിനായി വാണിജ്യ വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് കോട്ടയം തപാൽ ഡിവിഷൻ സീനിയർ സൂപ്രണ്ടിന്റെ കാര്യാലയം  ഓൺലൈൻ ടെൻഡർ ക്ഷണിച്ചു. ഡിസംബർ എട്ടു വൈകിട്ട് അഞ്ചുവരെ ബിഡ് സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0481-2582970, 2301066, 2581680.

date