Post Category
ദര്‍ഘാസ് ക്ഷണിച്ചു
പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന ഉപവിഭാഗം, മഞ്ചേരി കാര്യാലയത്തിലേക്ക് 1500 സി.സിയില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ള ടാക്‌സി പെര്‍മിറ്റ് വാഹനങ്ങള്‍ കൈവശമുള്ള ഉടമകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പ്രതിമാസം പരമാവധി 20,000 രൂപ വരെയാണ് വാടക നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഡ്രൈവര്‍, ഇന്ധനം, അറ്റകുറ്റപ്പണി, ജി.എസ്.ടി എന്നിവ ഉള്‍പ്പെടുന്നതാണ് ഈ തുക. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡ്രൈവറെ ഉടമ നിയോഗിക്കണം. ദര്‍ഘാസ് ഫോമുകള്‍ നവംബര്‍ 24 ഉച്ചയ്ക്ക് മൂന്നു വരെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച ദര്‍ഘാസുകള്‍ നവംബര്‍ 28 ഉച്ചയ്ക്ക് മൂന്നു വരെ സ്വീകരിക്കും. ഫോണ്‍- 7594975410.
date
- Log in to post comments