Post Category
സീറ്റൊഴിവ്
ചെറിയ കലവൂർ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റോടുകൂടിയ സൗജന്യ വെയർഹൗസ് അസോസിയേറ്റ് കോഴ്സിലേക്ക് 3 സീറ്റുകൾ ലഭ്യമാണ്. യോഗ്യത: എസ്.എസ്.എൽ.സി. ഫോൺ: 9495999682.
date
- Log in to post comments