Post Category
വാക്ക് ഇൻ ഇന്റർവ്യൂ
മൃഗസംരക്ഷണ വകുപ്പിൽ ജില്ലയിലെ ഒഴിവുള്ള ബ്ലോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചികിൽസാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തും. നവംബർ 25 രാവിലെ 10.30 മുതൽ 11.30 വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഇന്റർവ്യൂ. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ക്ലിനിക്കൽ ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറിയി എന്നിവയിലെ ബിരുദാനന്തര ബിരുദം അഭിലഷണീയം. ഫോൺ: 0477-2252431
date
- Log in to post comments