Post Category
ആര്.ടി.എ യോഗം മാറ്റി
ഇന്ന്(നവംബര്‍ 27) നടത്താനിരുന്ന റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം മാറ്റിവച്ചു. ഡിസംബര്‍ മൂന്നിന് രാവിലെ 11ന് കളക്ടറേറ്റിലെ തൂലിക ഹാളില്‍ യോഗം നടക്കും.
date
- Log in to post comments