Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (രണ്ടാം എന്‍.സി.എ-മുസ്ലിം, കാറ്റഗറി നമ്പര്‍ 856/2025), (ഒന്നാം എന്‍.സി.എ-ലത്തീന്‍ കത്തോലിക്ക / ആംഗ്ലോ ഇന്ത്യന്‍, കാറ്റഗറി നമ്പര്‍ 858/2025) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.  
 

date