Post Category
അധ്യാപക ഒഴിവ്
ഷൊര്‍ണൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ മലയാളം ടീച്ചര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മലയാളത്തില്‍ ബിരുദം, ബി.എഡ്, കെടെറ്റ് മൂന്ന്/സെറ്റ് /നെറ്റ് യോഗ്യതയുള്ളവര്‍ നവംബര്‍ 30ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം സ്കൂളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. പ്രവര്‍ത്തിപരിചയം അഭികാമ്യം. ഫോണ്‍: 0466 2222197, 9400006484.
date
- Log in to post comments