Skip to main content

ഹാൾടിക്കറ്റ്

ഡിസംബർ അഞ്ച് മുതൽ 2027 ജനുവരി എട്ട് വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഹാൾടിക്കറ്റ് xequivalency.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പ്രധാനാധ്യാപകരുടെ ലോഗിനിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

പി.എൻ.എക്‌സ്. 5018/2026

date