Post Category
ജില്ലാ വികസനസമിതി യോഗം
ജനുവരി 29 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന ജില്ലാ വികസനസമിതിയോഗം ഫെബ്രുവരി രണ്ട് രാവിലെ 11 ന് ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് യോഗം മാറ്റിവച്ചത്.
(പി.ആർ.പി. 109/2019)
date
- Log in to post comments