Post Category
ദർഘാസ് ക്ഷണിച്ചു
നെടുമങ്ങാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിനു കീഴിലെ പട്ടികവർഗ സങ്കേതങ്ങളിലെ ചെണ്ടമേളം-ശിങ്കാരിമേളം യൂണിറ്റുകളിൽ ചെണ്ട, ബിക്ക് ചെണ്ട, ഇലത്താളം, കച്ച്/മുണ്ട് എന്നീ വാദ്യോപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജനുവരി 31 വൈകിട്ട് 4.30 നു മുൻപ് നെടുമങ്ങാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിൽ എത്തിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472-2812557.
(പി.ആർ.പി. 113/2019)
date
- Log in to post comments