Post Category
സൗജന്യ കലാ പരിശീലനത്തിന് തുടക്കം
പാങ്ങോട് ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്കായുള്ള സൗജന്യ കലാ പരിശീലന പരിപാടിക്ക് തുടക്കമായി. പ്രസിഡൻറ് എസ്. ഗീത ഉദ്ഘാടനം ചെയ്തു. സംസ്ഥാന വജ്രജൂബിലി ഫെലോഷിപ്പ് ലഭിച്ച കലാകാര•ാരാണ് പരിശീലനം നൽകുന്നത്. നാടൻ പാട്ട്, നാടകം, വിവിധ വാദ്യോപകരണങ്ങൾ തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്.
(പി.ആർ.പി. 119/2019)
date
- Log in to post comments