Skip to main content

ജില്ലാ വികസനസമിതി യോഗം മാറ്റിവെച്ചു

ഫെബ്രുവരി രണ്ടാം തീയതി നടത്താനിരുന്ന ജില്ലാ വികസനസമിതി യോഗം മാറ്റിവെച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
(പി.ആർ.പി. 123/2019)

 

 

date