Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്

സംസ്ഥാന വനിതാ കമ്മീഷന്‍ തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുന്ന മെഗാ അദാലത്ത് ഇന്നും നാളെയും (ഫെബ്രുവരി 6, 7) രാവിലെ 10.30 മുതല്‍ തൈക്കാട് റസ്റ്റ് ഹൗസ് ഹാളില്‍ നടക്കും.
(പി.ആര്‍.പി. 157/2019)

 

date