Skip to main content

കേല്‍ട്രോണില്‍ തൊഴില്‍നൈപുണ്യവികസന കോഴ്‌സുകള്‍

കേല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്ക്‌മെയ്ന്റനന്‍സ് വിത്ത്ഇഗാഡ്ജറ്റ്‌ടെക്‌നോളോജിസ്, വെബ് ഡിസൈന്‍ & ഡെവലപ്‌മെന്റ്‌സ്, Machine Learning Artificial Intelligence, Blockchain, IOT, Python, Java, Net, PHP തുടങ്ങിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം.   
വിദ്യാഭ്യാസയോഗ്യത: SSLC, പ്ലസ്ടു/ ഡിപ്ലോമ/ ഡിഗ്രി കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2325154/4016555.  
(പി.ആര്‍.പി. 161/2019)

 

date