Post Category
നഗരപരിധിയിലെ കെ.എസ്.ഇ.ബി ഓഫീസുകള്‍ക്ക് നാളെ അവധി
ബീമാപള്ളി ഉറൂസ് പ്രമാണിച്ച് നാളെ (ഫെബ്രുവരി 7) കെ.എസ്.ഇ.ബി.യുടെ നഗരപരിധിക്കുള്ളിലെ എല്ലാ ഓഫീസുകള്‍ക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 165/2019)
date
- Log in to post comments