Post Category
ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ മുദ്രണം
ലീഗല്‍ മെട്രോളജി വകുപ്പില്‍ ഫെബ്രുവരി ഏഴിന് ഓട്ടോറിക്ഷാ ഫെയര്‍മീറ്റര്‍ മുദ്ര ചെയ്യുന്നതിനായി ഡേറ്റ് കിട്ടിയിട്ടുള്ളവര്‍ 13 നും 24 ന് ഡേറ്റ് കിട്ടിയിട്ടുള്ളവര്‍ 25 നും ആക്കുളത്തുള്ള ക്യാമ്പ് ഓഫീസില്‍ ഹാജരാകണമെന്ന് ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ അറിയിച്ചു.
(പി.ആര്‍.പി. 168/2019)
date
- Log in to post comments