Post Category
വൈദ്യുതി മുടങ്ങും
തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തൈക്കാട് ഹോസ്പിറ്റല്‍ പ്രദേശങ്ങളില്‍ ഇന്ന് (ഫെബ്രുവരി 6) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയും പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സ്വാതിനഗര്‍ ലൈന്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഏരിയയിലും ഇന്ദിരാനഗര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഏരിയയിലും ഇന്ന് (ഫെബ്രുവരി 6) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയും കരമന ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈസ്ലാന്‍ഡ്, പ്രേംനഗര്‍, ഇലങ്കം, എസ്.ആര്‍ ബില്‍ഡേര്‍സ് പ്രദേശങ്ങളിലും ഇന്ന് (ഫെബ്രുവരി 6) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 171/2019)
date
- Log in to post comments