Post Category
പാചകക്കാരനെ ആവശ്യമുണ്ട്
സൗദി അറേബ്യയിലെ വസതിയിലേയ്ക്ക് അറബിക്, ഇന്‍ഡ്യന്‍, ചൈനീസ് ഭക്ഷണം തയ്യാറാക്കാന്‍ അറിയാവുന്ന പാചകകാരനെ ആവശ്യമുണ്ട്. ഹയര്‍സെ ക്കണ്ടറി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അറബി, ഇംഗ്ലീഷ് ഭാഷകള്‍ അറിയണം. മുസ്ലീം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ യോഗ്യത, ആധാര്‍, പാസ്‌പോര്‍ട്ട്, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 15നകം odepcprivate@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.
(കെ.ഐ.ഒ.പി.ആര്‍-225/19)
date
- Log in to post comments