Post Category
പട്ടികജാതിവിഭാഗംവിദ്യാര്ത്ഥികള്ക്ക്ലാപ്പ്ടോപ്പ് നല്കി
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് 2018-19 ജനകീയീസൂത്രണ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു ലാപ്ടോപ്പുകള് വിതരണം ചെയ്തു. പ്രസിഡന്റ് സി.രാജേഷ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജമീല അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായ അബ്ദുള്‍ അസീസ്, കെഎന്ഉദയകുമാരി. സി.ശിവദാസന്‍, ബ്ലോാക്ക് പഞ്ചായത്ത് മെമ്പര്‍ അപ്പുട്ടി, കമ്മലശ്ശേരി ദാമോദരന്‍, ഫാത്തിമ ബീവിഅസിസ്റ്റന്റ്സെക്രട്ടറി കെ.ഷീജ, പട്ടികജാതിവര്ക്കിംഗ് ഗ്രൂപ്പ്അംഗം ശശി,അഹമ്മദ് എന്നിവര്‍സംസാരിച്ചു.
date
- Log in to post comments