Skip to main content

വൈദ്യുതി മുടങ്ങും

പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ദിരാനഗര്‍ ട്രാന്‍സ്‌ഫോമര്‍ പ്രദേശങ്ങളിലും പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഭീമ, ആയുര്‍വ്വേദ കോളേജ്, ചെട്ടിക്കുളങ്ങര, ഉപ്പിലാമ്മൂട്, ഓവര്‍ബ്രിഡ്ജ്, ആരോഗ്യഭവന്‍, ഹൗസിംഗ് ബോര്‍ഡ്, രാജാജി നഗര്‍, ഊറ്റുകുഴി, അരിസ്റ്റോ, എസ്.എം, കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാലുമുക്ക്, എഫ്.സി.ഐ, മാണിക്യവിളാകം റോഡ് എന്നിവിടങ്ങളിലും കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാച്ചാണി സ്‌ക്കൂള്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ഇന്ന് (ഫെബ്രുവരി 12) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ  വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 199/2019)

 

date