Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം

കാസര്‍കോട് നഗരസഭയിലെ വിധവാ പെന്‍ഷന്‍,അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും പുനര്‍ വിവാഹം, വിവാഹം ചെയ്തിട്ടില്ലെന്നുള്ള ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ഫെബ്രുവരി 28 നകം  നഗരസഭയില്‍ സമര്‍പ്പിക്കണം.അല്ലാത്തപക്ഷം ഇനിയൊരറിയിപ്പു കൂടാതെ പെന്‍ഷന്‍ തടഞ്ഞുവക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. 

date