Skip to main content

ലൈസന്‍സ് അദാലത്ത് 

ഉദുമ ഗ്രാമപഞ്ചായത്തിലെ കച്ചവട വ്യാപാര സ്ഥാപനങ്ങള്‍ക്കായി   ഫെബ്രുവരി 20, 21 തീയ്യതികളിലായി ലൈസന്‍സ് അദാലത്ത് സംഘടിപ്പിക്കുന്നു. വ്യാപാരി വ്യവസായ സംഘടനയുടെ ഉദുമ യൂണിറ്റിന് കീഴിലുളളവര്‍ ഫെബ്രുവരി 20 നും പാലക്കുന്ന് യൂണിറ്റിന് കീഴിലുളളവര്‍ ഫെബ്രവരി 21 നും അപേക്ഷ സമര്‍പ്പിക്കണം. 2018-19 ലൈസന്‍സിന്റെ  പകര്‍പ്പ് കൊണ്ടുവരണം. 

 

date