Post Category
സംഘാടക സമിതി യോഗം ചേരും
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടികളുടെ സംഘാടക സമിതിയോഗം ഫെബ്രുവരി 15 ന് വൈകുന്നേരം നാലിന് മഞ്ചേശ്വരം ഗിളിവിണ്ടുവില്‍ ചേരുമെന്ന് മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക സമിതി സെക്രട്ടറി കെ.ആര്‍.ജയാനന്ദ അറിയിച്ചു.
date
- Log in to post comments