Skip to main content

ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച

തലക്കുളത്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലികാടി സ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ തെരഞ്ഞെടുക്കുന്നതിനുളള കൂടിക്കാഴ്ച നാളെ (ഫെബ്രുവരി 13) രാവിലെ 10 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസി കോളേജുകളില്‍ നിന്ന് ഡി. ഫാം വിജയകരമായി പൂര്‍ത്തീകരിച്ച ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ കരസ്ഥമാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കുന്നതല്ല.

date