Post Category
സര്‍ട്ടിഫിക്കറ്റ് വിതരണം
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങിന്റെ തൊഴിലധിഷ്ഠിത പരിശീലനമായ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, പ്ലംബിങ്ങ് ആന്റ് സാനിറ്റേഷന്‍, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് മെയിന്റനന്‍സ്, റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ്, സി.ഡി.ടി.പി, വേര്‍ഡ് പ്രോസസ്സിങ്ങ്, സി.സി.എ, വെബ് ഡിസൈനിങ്ങ്, ഡാറ്റാഎന്‍ട്രി ഓപറേഷന്, ടൈലറിങ്ങ് ആന്റ് ഗാര്‍മെന്റ് മേക്കിങ്ങ് എന്നീ വിഷയങ്ങളില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ പഠിച്ച് പരീക്ഷ എഴുതിയവര്‍ ഫെബ്രുവരി 28 നകം ആവശ്യമായ രേഖകള്‍ സഹിതം സെന്ററില്‍ നേരിട്ട് വന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് ഡയറക്റ്റര്‍ അറിയിച്ചു. ഫോണ്‍ - 2370026.
date
- Log in to post comments