Post Category
ഭൂമിലേലം
തിരൂരങ്ങാടി താലൂക്ക് മുന്നിയൂര്‍ വില്ലേജ് മുന്നിയൂര്‍ അംശം ബ്ലോക്ക് 22 റീ.സ 376/7 ല്‍പ്പെട്ട 10 സെന്റ് ഭൂമി മാര്‍ച്ച് ആറിന് രാവിലെ 11ന് മുന്നിയൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments