Post Category
വാട്ടർ അപ്പലേറ്റ് അതോറിറ്റി ഓഫീസ് മാറ്റി
വാട്ടർ അപ്പലേറ്റ് അതോറിറ്റിയുടെ ഓഫീസ് തിരുവനന്തപുരം, പേട്ട, പള്ളിമുക്ക്, ദേവീകൃപ ബിൽഡിംഗിൽ നിന്നും തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നാലാം നിലയിലെ ആർ2 സെക്ഷനിൽ 15 മുതൽ പ്രവർത്തിക്കും. വിലാസം: സെക്രട്ടറി, വാട്ടർ അപ്പലേറ്റ് അതോറിറ്റി, ആർ2 സെക്ഷൻ, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ 695001. ഫോൺ: 0471 2333532. ഇ-മെയിൽ: waterappellateauthority@gmail.com. .
പി.എൻ.എക്സ്. 531/19
date
- Log in to post comments